സ്വന്തമായി വീടില്ലെങ്കില്‍ ആരും ബഹുമാനിക്കില്ല. അതുകൊണ്ട് ഞാന്‍ എംപി ഫണ്ടുപയോഗിച്ച് വീടുവെച്ചു. എംപി ഫണ്ടുപയോഗിച്ചാണ് മകന്റെ വിവാഹവും നടത്തിയത്.
'ശൂദ്രര്‍ ഒന്നുമറിയാത്തവര്‍, മമതയ്ക്ക് ഭ്രാന്ത്': അധിക്ഷേപവുമായി പ്രഗ്യ സിങ്.മനുഷ്യ വിരുദ്ധമായ പ്രസ്താവനകളിലൂടെ പ്രഗ്യ സിങ് വലതുപക്ഷ തീവ്രവാദികളുടെ കൈയ്യടി നേടാന്‍ ശ്രമിക്കുന്നത്.
നടന് സണ്ണി ഡിയോളിന് കൊവിഡ് സ്ഥിരീകരിച്ചു.നടന് തന്നെയാണ് രോഗവിവരം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. കൊറോണ വൈറസ് പരിശോധനയില്‍ തനിക്ക് രോഗം സ്ഥിരീകരിച്ചുവെന്നും വീട്ടില്‍ നിരീക്ഷണത്തിലാണ്, ആരോഗ്യപ്രശ്നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.
Original reporting. Fearless journalism. Delivered to you.